Marthoma Pontifical Shrine
about

LATEST NEWS & EVENTS

 

അഴീക്കോട് മാർത്തോമ തീർത്ഥകേന്ദ്രത്തിൽ ഏകദിന കൺവെൻഷൻ എല്ലാ മാസത്തിന്റെയും രണ്ടാം ശനിയാഴ്ച

APR
11

അഴീക്കോട് മാർത്തോമ തീർത്ഥകേന്ദ്രത്തിൽ  റവ. ഫാ. ബിസ്റ്റൺ കൂള സി. എം. ഐ. നയിക്കുന്ന ഏകദിന കൺവെൻഷൻ  എല്ലാ മാസത്തിന്റെയും രണ്ടാം ശനിയാഴ്ച നടക്കുന്നു. തീർത്ഥകേന്ദ്രം സുപ്പീരിയർ റവ. ഫാ. സണ്ണി പുന്നേലിപറമ്പിൽ സി. എം. ഐ. 2026 മാർച്ച്  14-ാം തിയ്യതി ഏകദിന ധ്യാനത്തിന് തിരിതെളിയിച്ച് ആരംഭം കുറിച്ചു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ധ്യാനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.